വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

Sunday, August 22, 2010

മനസ്സിനുള്ളില്‍ ഒരു ഓണം വിരുന്നു വരുന്നു....

Photobucket
ഓണത്തിനെ കുറിച്ച് ഒത്തിരി ഓര്‍മ്മകള്‍ പങ്കു വെക്കുവാന്‍ ഉണ്ട് ..പക്ഷെ പിന്നീടു ഒരിക്കല്‍ ആവട്ടെ ...എന്നിരുന്നാലും എന്‍റെ മനസ്സില്‍ വിരുന്നു വരുന്ന ഓര്‍മ്മകളെ ഞാന്‍ ഇവിടെ എന്‍റെ ആശംസകളായി ചാര്‍ത്തട്ടെ ...എല്ലാക്കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ ....Photobucket