ഇന്ന് നമ്മുടെ മാതൃ രാജ്യം 64 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു ...അന്യ നാട്ടില്‍ ജീവിക്കുമ്പോള്‍ ഓര്‍ക്കാന്‍ എന്നും നമ്മുടെ രാജ്യത്തിന്റെ വലിപ്പവും മഹാത്മ്യവും....അത് നമ്മള് കൂടുതല്‍ ഉള്‍കൊള്ളുന്നു ...
അറിയുന്നു ...ഒരു വ്യക്തിക്ക് അവരുടെ ശ്വാസ പ്രക്രിയ പോലെയാണ് സ്വന്തം നാട് ..ശ്വസിക്കുന്നത് നമ്മള് ഗൌനിക്കാറില്ല...പക്ഷെ ശ്വാസ തടസ്സം അനുഭവപ്പെടുമ്പോള്‍ നമ്മള് അറിയുന്നു ശ്വാസത്തിന്റെ വില ...അതിന്റെ മൂല്യം ...അത് പോലെ നാട്ടില്‍ ജീവിച്ചിരുന്നപ്പോള്‍ അന്യ നാടിലേക്ക് പലപ്പോഴും അറിയാതെ മനസ്സ് കണ്ണും നട്ടിരിക്കുമായിരുന്നു...എന്നാല്‍ ഇവിടെ നമ്മുക്ക് കിട്ടുന്ന ആദരവ് സ്നേഹം ബഹുമാനം ഒരിക്കലും ഒരു വ്യക്തിത്വത്തിന്റെ മാത്രം തിളക്കം കൊണ്ടല്ല ..മറിച്ച് നാടിന്റെ പേരിലാണ് ...അന്യനാട്ടില്‍ വന്നപ്പോള്‍ ആണ് We are from INDIA ,We are Indians എന്ന് പറയുമ്പോള്‍ പൂര്‍ണ്ണമായി അഭിമാനം തോന്നിയത് ...അത്രയ്ക്ക് ബഹുമാനം ആണ് ,സ്നേഹം ആണ് ഇവിടങ്ങളില്‍ ഇന്ത്യക്കാര്‍ക്ക്....ഇന്ത്യന്‍സ് എന്ന് കേട്ടാല്‍ ഇവിടുള്ളവരുടെ മുഖത്ത് തെളിയുന്ന സ്നേഹവും അഭിമാനവും അറിയാതെ നമ്മളെ തന്നെ അഹങ്കാരികള്‍ ആക്കും ..പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല ..ഓരോ നിമിഷവും ഇന്ത്യ നല്കുന്ന ഈ സ്നേഹവും സ്ഥാനവും ...ഇന്ത്യയെ കുറിച്ച് എല്ലാവര്ക്കും നല്ലതേ പറയാന്‍ ഒള്ളൂ ..അതിന്റെ മുഖ്യ കാരണം അവള് നല്കുന്ന നാനാത്വത്തില്‍ ഏകത്വം എന്ന സ്വാതന്ത്ര്യം ആണ് ...അത് പറയാതെ വയ്യ ....

സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ എന്നും ദേശീയ ഗാനം കേട്ടാല്‍ ഞാന്‍ പോലും അറിയാതെ എത്രയോ തവണ എന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട് ..പ്രത്യേകിച്ച് അവസാന വരികള്‍ എത്തുമ്പോള്‍ ...അതുപോലെ സ്കൂളിലെ Pledge [India is my county,All Indians are my brothers and sisters...] എന്നിങ്ങനെ യുള്ള വരികള്‍ എന്നും മനസ്സില്‍ തട്ടി ഞാന്‍ ഏറ്റു പറയും ..കഴിവതും മനസ്സിനെ കടിഞ്ഞാണ്‍ ഇട്ടു പിടിച്ചുനിര്‍ത്തും...മേയാന്‍ വിടാതെ ...August 15 നും Januvary 26th നും uniform ഇട്ടു മാര്‍ച്ച് ഫാസ്റ്റിനു പോകുമ്പോള്‍ ...ഷര്‍ട്ടില്‍ പതാകയുടെ അടയാളം കുത്തുമ്പോള്‍ എന്തൊ പ്രായത്തിനു നിരക്കാത്ത ദേശ സ്നേഹം എന്റെ ഉള്ളില്‍ നിറയാറുണ്ട് ..പക്ഷെ ഒരിക്കലും ആരുമായി ആ സ്വകാര്യ അഹങ്കാരം പങ്ക് വച്ചിട്ടില്ല ..കാരണം എല്ലാര്ക്കും എന്നെ പോലെ തന്നെ ഉള്ളില്‍ അത് ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ..കാരണം അവരും ഭാരത മക്കള്‍ ആണല്ലോ ....
ഞാന്‍ ഇന്നും ഓര്‍ക്കുന്നു ..ഒരിക്കല്‍ august 15 ന് അതിരാവിലെ യെണീറ്റ് തലേ ദിവസം ഞാന്‍ വരച്ചുണ്ടാകിയ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയുടെ നിറം ചാലിച്ച ഭൂപടം വെട്ടിയെടുത്തു എന്റെ വീടിന്റെ ഗേറ്റില്‍ ഒട്ടിച്ചു അതിനോടൊപ്പം ഒരു പതാകയും വേച്ചു അഭിമാനത്തോടെ നിന്നു ആരും കാണാതെ ഒരു സല്യൂട്ട് അടിച്ചത് ....[ഒരു പക്ഷെ ഇന്നാകും അങ്ങിനെ ഒരു സംഭവം പുറം ലോകം[എന്റെ കുടുംബം പോലും ] അറിയുന്നത് ...വീടിനു മുന്നിലുടെ പോകുന്ന ആളുകള്‍ അത് നോക്കുമ്പോള്‍ ...അതിലെ വാഹനത്തില്‍ പോകുന്നവര്‍ അതിലേക്കു കണ്ണെറിയുമ്പോള്‍ അവരൊന്നും കാണാതെ കാണാമറയത്ത് ഞാന്‍ ഇരുന്നു സന്തോഷിക്കുകയും അഭിമാനം കൊള്ളുകയും ചെയിതിരുന്നു ...ചെറുപ്പത്തില്‍ ചെയ്ത ആ ആദരവ് വലിപ്പത്തില്‍ ചെയ്യാന്‍ ഇന്ന് മടിയാണ് ....അന്ന് അതില്‍ ശരിക്കും ഒരു നിഷ്കളങ്കതയുണ്ടായിരുന്നു ..ഇന്ന് അത് ചെയിതാല്‍ ഒരു പക്ഷെ പലതും കേള്‍ക്കേണ്ടി വരും ..കാരണം മുതിര്‍ന്നു പോയ്യില്ലേ ...
ഈ ദിനത്തില്‍ ഒന്നേ പറയാന്‍ മനസ്സ് വെമ്പുന്നോള്ളൂ ....നാനാ മതങ്ങളും സംസ്കാരവും ഇഴകി ജീവിക്കുന്ന നമ്മുടെ സ്വന്തം രാജ്യം ...എന്നും എല്ലാവരെയും ഇരു കൈകളും നീട്ടി സ്വീകരിച്ച നമ്മുടെ ഭാരതം ...അവിടെ ജീവിക്കുന്ന നമ്മുടെ മനസ്സിനും അതെ വിശാലത വേണം ...മതം ഏത് തന്നെയായാലും സ്നേഹം അത് വേണം നമ്മുക്കിടയില്‍ ...മത പ്രബോധനം തെറ്റല്ല ...അതില്‍ തിന്മയില്ല..ഉണ്ടായിരുന്നെങ്കില്‍ അത് ഇന്ത്യന്‍ ഭരണ ഘടന അനുവധിക്കുമായിരുന്നില്ല...പക്ഷെ ഇന്ന മതത്തില്‍ വിശ്വസിക്കുക വിശ്വസിക്കാതിരുക്കുക അത് തികച്ചും വ്യക്തി സ്വാതന്ത്ര്യം തന്നെയാണ് ..അതില്‍ ആരും കൈ കടത്തലുകള്‍ നടത്താതിരിക്കുക ...ഒരാള്‍ സ്വന്തം വിശ്വാസം പങ്കു വെക്കുമ്പോള്‍ അതിന്റെ നന്മ കാണാന്‍ കഴിഞ്ഞാല്‍ നമ്മള് വിജയിച്ചു ...അവിടെ ദേഷ്യം പ്രതികാരം ഒന്നും തന്നെ ജന്മമെടുക്കുന്നില്ല ...ആ വിജയം നേടണമെങ്കില്‍ മനസ്സില്‍ രോഗം ഉണ്ടാകരുത് ...എന്നാല്‍ മതത്തിന്റെ പേരും പറഞ്ഞു നടക്കുന്ന ക്രൂരതകള്‍ നമ്മള് ചെറുക്കണം...ഒറ്റകെട്ടായി തന്നെ ..അതിനു പാവകളെ പോലെ, ബുദ്ധി പണയം വെച്ചവരെ പോലെ ഒന്നും അറിയാതെ ചേരി തിരിഞ്ഞു ഇരുട്ടില്‍ തപ്പി പരസ്പ്പരം പഴി ചാരി തമ്മില്‍ തല്ലുകയല്ല വേണ്ടത് ...
തീവ്രവാദത്തിന്റെ വിഷ വിത്തുകള്‍ മതത്തിന്റെ വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞു മിടായി എന്ന് പറഞ്ഞു നമ്മള്‍ക്ക് നല്കുമ്പോള് അത് സ്വന്തം ശരീരത്തിന് പിടിക്കുമോ എന്ന് പോലും നോക്കാതെ ചങ്ക് തൊടാതെ വിഴുങ്ങി അവിടെയും ഇവിടെയും പോയി ശര്‍ദിച്ച് പോരുമ്പോള്‍ ..അതവിടെ കിടന്നു വീണ്ടും രോഗങ്ങളെ വിളിച്ചു വരുത്താന്‍ കാരണം ആകും എന്ന് നമ്മള് അറിയുക ...വിഷവിത്തു പാകി സ്വന്തം താല്പര്യങ്ങള് കൊയിതെടുക്കുന്നവരുടെ തന്ത്രം നമ്മള് തിരിച്ചറിഞ്ഞു അവരെ ഒറ്റപ്പെടുത്തുക ...ഹിന്ദുവായാലും,മുസ്ലിം ആയാലും ,ക്രിസ്ത്യന്‍ ആയാലും, സിക്ക് ആയാലും ..ആരായാലും എല്ലാം ഇന്ത്യ എന്ന ഒരമ്മയുടെ മക്കള്‍ തന്നെ ...പരസ്പ്പരം അറിഞ്ഞും അറിയിച്ചും നമ്മള് ജീവിക്കുക ...മതങ്ങളെ നമ്മള് അറിയുക ...അവയുടെ സത്യത്തെ അറിഞ്ഞാല്‍ പിന്നെ ശത്രുത എന്തിനു ? അറിവ് മനുഷ്യനെ സ്വതന്ത്രനാക്കും ...നേരായ മാര്‍ഗത്തില്‍ അറിവിനെ സമ്പാതിച്ചാല് ഒരാള്‍ക്കും പിന്നെ ഒരാളിലും വര്‍ഗ്ഗീയാ വിഷം കുത്തിയിറക്കാന്‍ സാധ്യം അല്ല ...സ്നേഹം അതാകട്ടെ നമ്മുടെ വികാരം ...അതിനു മാത്രമേ നന്മയുടെ തിരിവെളിച്ചം കൊളുത്താന്‍ ആകു ....എല്ലാവരും അതിനു ആര്‍ജിക്കേണ്ടത് മനസ്സിന്റെ സ്വാതന്ത്ര്യം ആണ് ...അത് കിട്ടുക അറിവിലുടെയും..അത് നേടുക ...
നമ്മുടെ നാടിന്റെ രക്ഷക്കായി ജീവ ത്യാഗം ചെയിതവര്ക്ക് മുന്നിലും ..നമ്മുടെ നാടിനു വേണ്ടി സ്വന്തം കുടുംബത്തെ പോലും വിട്ടു നിന്നു അതിര്‍ത്തി കാക്കുന്ന ഓരോ ജവാനും ....അങ്ങിനെ രാജ്യത്തെ സ്നേഹിക്കുന്ന സേവിക്കുന്ന ഓരോ പൌരനും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍ ......
ജീവത്യാഗം നല്കി ഭാരതത്തിനു ജീവരക്തം നല്കി ജീവ വായു നല്‍കിയവര്‍ക്ക് മുന്നില്‍ കണ്ണുകളെ ജലാര്ദ്രമാക്കുന്ന ഓരോ ഭാരതീയന്റെയും ആത്മാവിനെ തൊടുന്ന ഈ ഗാനം ഇവിടെ നന്ദിയോടെ പ്രാര്‍ഥനകളോടെ ബഹുമാനത്തോടെ ആദരവോടെ അതിലെല്ലാം ഉപരി ഒരു സലൂട്ടൊടെ സമര്‍പ്പിക്കട്ടെ ...

ഇവരുടെ രക്തസാക്ഷിത്വത്തിനും അവരുടെ കുടുംബങ്ങളുടെ മനസ്സിന്റെ കണ്ണുനീരിനും ഇനിയെങ്കിലും നമ്മള് വിലകൊടുക്കുക ...മതത്തിന്റെ പേരും പറഞ്ഞു നമ്മള് ഇന്ത്യക്കുള്ളില്‍ തമ്മില്‍ അടിക്കാതെ സ്നേഹിച്ചു ജീവിക്കാന്‍ ശപഥം ചെയ്യുക ഇന്ന് മുതല്‍ ...മതം എന്നും എവിടെയും സ്നേഹമേ പഠിപ്പിക്കുന്നോള്ളൂ...മനുഷ്യ മനസ്സാണ് അതിനെ വിഷം ചേര്‍ത്ത് സ്വതാല്പര്യങ്ങള്ക്ക് ഉപയോഗിക്കുന്നത് എന്നറിവില്‍ നിന്നും തുടങ്ങട്ടെ പുതിയ സ്നേഹത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പൊന്‍ പുലരി ...
[ചിത്രങ്ങള്‍ കടപ്പാട് ഗൂഗിള്‍ ]
Where the mind is without fear and the head is held high;
Where knowledge is free;
Where the world has not been broken up into fragments by domestic walls;
Where words come out from the depth of truth;
Where tireless striving stretches its arms towards perfection;
Where the clear stream of reason has not lost its way into the dreary desert sand of dead habit;
Where the mind is led forward by thee into ever-widening thought and action--
Into that heaven of freedom, my father, let my country awake.
Rabindranath Tagore
Gitanjali

Long years ago, we made a tryst with destiny and now the time comes when we shall redeem our pledge... At the stroke of the midnight hour, when the world sleeps, India will awake to life and freedom.
Jawaharlal Nehru
Indian Declaration of Independence, on eve of independence, August 15 1947.
We end today a period of ill fortune and India discovers herself again. The achievement we celebrate today is but a step, an opening of opportunity, to the greater triumphs and achievements that await us. Are we brave enough and wise enough to grasp this opportunity and accept the challenge of the future?
Jawaharlal Nehru
Indian Declaration of Independence, on eve of independence, August 15 1947.
At the dawn of history India started on her unending quest, and trackless centuries are filled with her striving and the grandeur of her success and her failures. Through good and ill fortune alike she has never lost sight of that quest or forgotten the ideals which gave her strength.
Jawaharlal Nehru
Indian Declaration of Independence, on eve of independence, August 15 1947.
How can one be compelled to accept slavery? I simply refuse to do the master's bidding. He may torture me, break my bones to atoms and even kill me. He will then have my dead body, not my obedience. Ultimately, therefore, it is I who am the victor and not he, for he has failed in getting me to do what he wanted done.
Mahatma Gandhi
We owe a lot to the Indians, who taught us how to count, without which no worthwhile scientific discovery could have been made!
Albert Einstein
If there is one place on the face of earth where all the dreams of living men have found a home from the very earliest days when man began the dream of existence, it is India!
Romaine Rolland, French scholar
India is the cradle of the human race, the birthplace of human speech, the mother of history, the grandmother of legend, and the great grand mother of tradition. Our most valuable and most astrictive materials in the history of man are treasured up in India only!
Mark Twain
She (India) has left indelible imprints on one fourth of the human race in the course of a long succession of centuries. She has the right to reclaim ... her place amongst the great nations summarizing and symbolizing the spirit of humanity. From Persia to the Chinese sea, from the icy regions of Siberia to Islands of Java and Borneo, India has propagated her beliefs, her tales, and her civilization!
Sylvia Levi
India conquered and dominated China culturally for 20 centuries without ever having to send a single soldier across her border!
Hu Shih, former Ambassador of China to USA
So far as I am able to judge, nothing has been left undone, either by man or nature, to make India the most extraordinary country that the sun visits on his rounds. Nothing seems to have been forgotten, nothing overlooked.
Mark Twain
If I were asked under what sky the human mind has most fully developed some of its choicest gifts, has most deeply pondered on the greatest problems of life, and has found solutions, I should point to India.
Max Mueller, German scholar
This is indeed India! The land of dreams and romance, of fabulous wealth and fabulous poverty, of splendour and rags, of palaces and hovels, of famine and pestilence, of genii and giants and Aladdin lamps, of tigers and elephants, the cobra and the jungle, the country of hundred nations and a hundred tongues, of a thousand religions and two million gods, cradle of the human race, birthplace of human speech, mother of history, grandmother of legend, great-grandmother of traditions, whose yesterday's bear date with the modering antiquities for the rest of nations-the one sole country under the sun that is endowed with an imperishable interest for alien prince and alien peasant, for lettered and ignorant, wise and fool, rich and poor, bond and free, the one land that all men desire to see, and having seen once, by even a glimpse, would not give that glimpse for the shows of all the rest of the world combined.
Mark Twain
When I read the Bhagavad-Gita and reflect about how God created this universe everything else seems so superfluous.
Albert Einstein
India - The land of Vedas, the remarkable works contain not only religious ideas for a perfect life, but also facts which science has proved true. Electricity, radium, electronics, airship, all were known to the seers who founded the Vedas.
Wheeler Wilcox, American poet
India was the motherland of our race, and Sanskrit the mother of Europe's languages: she was the mother of our philosophy; mother, through the Arabs, of much of our mathematics; mother, through the Buddha, of the ideals embodied in Christianity; mother, through the village community, of self-government and democracy. Mother India is in many ways the mother of us all.
Will Durant, American historian
So far as I am able to judge, nothing has been left undone, either by man or nature, to make India the most extraordinary country that the sun visits on his rounds. Nothing seems to have been forgotten, nothing overlooked.
Mark Twain
There are some parts of the world that, once visited, get into your heart and won't go. For me, India is such a place. When I first visited, I was stunned by the richness of the land, by its lush beauty and exotic architecture, by its ability to overload the senses with the pure, concentrated intensity of its colors, smells, tastes, and sounds... I had been seeing the world in black & white and, when brought face-to-face with India, experienced everything re-rendered in brilliant technicolor.
Keith Bellows, VP - National Geographic Society
India has two million gods, and worships them all. In religion all other countries are paupers; India is the only millionaire.
Mark Twain