വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

MyFreeCopyright.com Registered & Protected

Wednesday, May 5, 2010

ജീവിത മൂല്യങ്ങള്‍-[കേള്‍ക്കു ]

ഒരു കൊച്ചു മുഖവുര ....


താഴെയുള്ള വിടിയോസ് കേട്ടപ്പോള്‍ പല നന്മ നിറഞ്ഞ കാര്യങ്ങള്‍ ഈ വ്യക്തി പറയുന്നു എന്ന് മനസ്സ് പറഞ്ഞു ...".ജാതി മത ഭേദമന്യേ" കേള്‍ക്കേണ്ട ചില നല്ല കാര്യങ്ങള്‍ അതുകേള്‍ക്കുക....ബാക്കി വിട്ടേക്കുക ....അദ്ധേഹത്തെ ചുറ്റിപറ്റിയുള്ള വിവാദങ്ങളും മറ്റും ഞാന്‍ താല്പര്യം കാണിക്കുന്നില്ല ....എന്തോ ആവട്ടെ ...ഈ വിടിയോകളില്‍ ചില നല്ല കാര്യങ്ങള്‍ നമുക്ക് കേള്‍ക്കാനുണ്ട് എന്ന് ചുരുക്കം ...ആര്‍ക്കും ദേഷ്യം വേണ്ട ഈ സുഹൃത്തിനോട്‌ .....
സ്നേഹം 
ആദില 
















നാക്കും ,വാക്കും

എന്റെ ഈ അടുത്ത് കാലങ്ങളിലെ ചില എഴുത്തുകള്‍ നിങ്ങളോട് പറയാന്‍ വെമ്പുന്ന സത്യം ഡോക്ടര്‍ ഇന്റെ ലെക്ച്ചരില്‍ നിന്നും കേള്‍ക്കുമല്ലോ ....എന്റെ  കഴിഞ്ഞ പോസ്റ്റ്‌ ഉകള്‍ ആയ "ബൂമറാങ്ങ് ","വാക്കുകള്‍ ",ഉമ്മുമായുടെ പാട്ടും ,പേരകുട്ടിയുടെ നാക്കും " എന്നിവ ഈ ആശയത്തെ കാണിക്കുന്നു ...നാക്കും ,വാക്കും എന്ന ആശയത്തെ . കേള്‍ക്കു ....