വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

Sunday, February 17, 2013

ഭാരങ്ങള്

ഒരു പാട് നാളായി ബ്ലോഗില് കുത്തിക്കുറിച്ചിട്ടു ... മനസ്സിലെ ഭാരങ്ങള് ഇറക്കിവേക്കാന് ഒരിടം , അത്രേ ഉണ്ടായിരുന്നോല്ല് ! ഇപ്പോള് ഭാരങ്ങള് ഇല്ലാഞ്ഞിട്ടോ എന്തോ എഴുത്തുകുത്തുകള് തന്നെ വിരളം ! ഇന്ന് വായനയുടെ ലോകത്താണ് , ദൈവീകത എന്നാ സത്യത്തിന്റെ മായാലോകത്ത് ... എത്ര നുകര്ന്നാലും വറ്റാത്ത മതിവരാത്ത ആ ലോകമായുള്ള ബന്ധം എന്നെ എത്ര മാത്രം ആശ്വസിപ്പിക്കുന്നു , എന്നില് എത്രമാത്രം ആശ്വാസം ചൊരിയുന്നു എന്ന് വാക്കുകളാല് നിങ്ങളെ അറിയിക്കുക വലിയ ശ്രമകരമായ കാര്യം തന്നെ ...- Posted using BlogPress from my iPhone

എഴുതാപ്പുറം...ഒരു ഓര്മ്മ താള്

എഴുതാപ്പുറം ആണ് വായിച്ചേ ...ഒരു കാര് ഓ , വീടോ വെക്കാനും വാങ്ങാനും ആരും തന്നെ ഹദീസൊ ഖുറാനോ നോക്കാത്ത ഈ കാലത്ത് അത് നോക്കി , അതിനെ കുറിച്ച് പഠിക്കാന് ശ്രമിച്ചു എന്ന തെറ്റെ ആരോപിക്കാന് കഴിയൂ...

ഞങ്ങള് വീട് വച്ചപ്പോഴും പലരും ചോദിച്ചു നിങ്ങള്ക്ക് എന്തിനാ വീട് .......ഞങ്ങള്ക്ക് ഈ ഭുമിയില് ജീവിക്കാനും കിട്ടിയ അനുഗ്രഹങ്ങള് ഉപോയോഗിക്കാനും പലരെയും തൃപ്തി പെടുത്തേണ്ട അവസ്ഥ ...ഒരു പര്ധ വാങ്ങിയാല്, അത് വില ഇച്ചിരി കുടതലോ ആയാല് , അത് ഹറാം ...ഒരാള്ക്ക് കഴിയാത്തത് മറ്റൊരാള്ക്ക് പടച്ചവന് സഹായിച്ച് കഴിയുമ്പോള് എങ്ങിനെ ഹലാല് ഹറാം ആകും ...?ആരൊക്കെ വീട് വച്ചപ്പോള് , വാഹനം വാങ്ങിയപ്പോള് ഇസ്തികാറ നടത്തി ? ഒറ്റ നിലയിലും കുടിലും എല്ലാര്ക്കും താമസിച്ചാല് മതി ....പക്ഷെ ആരും അതിനു തയാറല്ല ....സ്വയം ചെയ്യുമ്പോള് തെറ്റില്ലാത്ത കാര്യം മറ്റൊരാള് ചെയ്യുംബോള് എങ്ങിനെ ഹറാം ആകുന്നു...?
ഈ എട്ടു പത്തു വര്ഷത്തിന്ടയില് ഇങ്ങിനെ കുറേ കേട്ടു ...പടച്ചവന് പറഞ്ഞ പ്രകാരം കൊടുത്തും , അതില് ഉപരി ഒരു കൈ കൊടുക്കുന്നത് മറ്റൊരു കൈ അറിയാതെ കൊടുത്തും ബാക്കി ഉള്ളത് കൊണ്ടാണ് ഞങ്ങളുടെ ആവശ്യങ്ങള് ചെയ്യുന്നേ ...പിന്നെ സമൂഹം ,നില , വില ഇതെല്ലാം ഒരു സത്യം തന്നെ അല്ലെ ?

ഞാന് പഠിച്ചത് നിങ്ങള്ക്കും ഷെയര് ചെയ്തു എന്നെ ഒള്ളു. ...അത് പഠിച്ചാലും ഇല്ലെങ്കിലും വാങ്ങേണ്ടത് ആരായാലും വാങ്ങും...ആരൊക്കെ എതിര്ത്താലും
കണവന് വാങ്ങും....ഞാന് ഒന്ന് പഠിക്കാന് നോക്കി ...ആ ഒരു തെറ്റ് ....അത് നിങ്ങളുമായി ഷെയര് ചെയ്തു അത് മറ്റൊരു തെറ്റ്....നന്മകള് കാണുമ്പോള് അഭിനന്ദിക്കുന്നതിനു പകരം നിന്ദിക്കുകയും കുറ്റപ്പെടുത്തുകയും ഒറ്റപെടുത്തുകയും ചെയ്യുന്ന സമൂഹതില് ഇതെല്ലാം പ്രതീക്ഷിക്കുന്നു

....ഒരു നന്മ , ഒരു അഭിനന്ദനം ഒന്നും ദീനിന്റെ പേരില് ഒരാള്ക്ക് നിഷേധിക്കരുത് ....മുഖസ്തുതിയല്ല ഉദേശിച്ചേ ...ചിലര് ഫാഷന് ന്റെ പേര് പറഞ്ഞു അതിക്ഷേപിക്കുമ്പോള് ചിലര് ദീനിന്റെ പേര് പറഞ്ഞു അതിക്ഷേപിക്കുന്നു ....അത്ര മാത്രമേ വത്യാസം കാണുന്നൊല്ലു ഇവിടെ ..അയച്ചു തന്ന ഇല്മിനെ കണവന് വാങ്ങുന്നതിനുള്ള ന്യായീകരണം ആയി കണ്ടതില് സങ്കടം ഉണ്ട് ..( ഇത്ര വര്ഷങ്ങള് ആയി പ്രവാസജീവിതം തുടങ്ങിയിട്ടും ഒരു ---- ഇപ്പഴാ വാങ്ങുന്നെ എന്ന സത്യം മനപ്പൂര്വം മാറ്റി നിര്ത്തിയാലും )