വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

Tuesday, October 8, 2013

നോക്കി വളർത്തിയ മൂന്നു കുഞ്ഞുങ്ങൾ ഇന്ന് പറന്നു പറന്നു മൂന്നിടത് ...

കൂട്ടിൽ തനിച്ച് അമ്മക്കിളി മക്കളെയും കാത്ത് കണ്ണീരിൽ കുതിർത്ത പ്രാർഥനകളോടെ ...

അമ്മകിളിയുടെ കൂട്ടിൽ ഇന്നും വസന്തങ്ങൾ അണഞ്ഞിട്ടില....

എകാന്തത മാത്രം ... തിരി അണയാത്ത പ്രാർഥനയും പ്രതീക്ഷയും മാത്രം ...- Posted using BlogPress from my iPhone