വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

Tuesday, June 8, 2010

ആശ നാശം

Photobucketഅന്ന് :-
മനസ്സില്‍ ഒരാശതന്‍ കൂമ്പ് പൊട്ടി മുളച്ചു.

അവള്‍ :-
മുളയിലെ ചീയട്ടെ എന്ന ചിന്തയാല്‍
മുക്കാല്‍ ഭാഗവും വെള്ളം കെട്ടിനിര്‍ത്തി.

ഞാന്‍ :-
അതെ ,ഒന്ന് "ചീഞ്ഞാലും " മറ്റൊന്നിനു വളം!!

പക്ഷെ അത് :-
പ്രതീക്ഷകള്‍ തകര്‍ത്ത് വളര്‍ന്ന്
പന്തലിച്ചു പോയി.

ഇനി :-
എന്ത് ചെയ്യും ?

ഞാന്‍ :-
ആശ നാശം!
വെട്ടി മാറ്റി ദൂരെ വലിച്ചെറിയ് !


[എഴുതിയത് :-16/03/2001]