എന്തിനു ഈ ഉറ്റമിത്രങ്ങളെ പോലെ സ്നേഹിക്കുന്ന മാതാവിനെയും പിതാവിനെയും നമ്മള്‍ കൌമാരത്തിന്‍ രഥത്തില്‍ കേറുമ്പോഴേക്കും അവരെ നമ്മുടെ ഉറ്റ ശത്രുക്കള്‍ ആയി കാണുന്നു ...ഇതാ ഈ കൊച്ചു പാട്ടിലുടെ പല അമ്മമാരുടെയും പിതാക്കന്മാരുടെയും മനസ്സിനെ മനോഹരമായി വരച്ചു കാണിക്കുന്നു ....അറിഞ്ഞാലും ആ മനസ്സുകളെ ....അവരുടെ പിടയുന്ന നെഞ്ചകത്തെ ....
-----------------------------------------------------------------------------------------------------------------------------------
"മോനെ അളവറ്റ് സ്‌നേഹിച്ചു എന്നൊരു കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളു. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു, കുഞ്ഞുങ്ങളെ ലാളിക്കാം. പക്ഷേ അധികമാകരുത്. അവര്‍ പറയുന്ന സാധനങ്ങള്‍ അപ്പപ്പോള്‍ വാങ്ങിക്കൊടുക്കരുത്. സ്‌നേഹിക്കുമ്പോഴും അവരോട് ഒരു അകലം വെക്കണമായിരുന്നു.'"
ഇതും കുടി ഒന്ന് വായിക്കുക ഓരോ അമ്മയും വായിച്ചറിയാന്‍ 'മോനേ എന്തിന് നീയിത് ചെയ്തു?' ഷിന്റോ എന്ന അമ്മയുടെ ദുഃഖം തീരുന്നേയില്ല.