കൂട്ടിൽ തനിച്ച് അമ്മക്കിളി മക്കളെയും കാത്ത് കണ്ണീരിൽ കുതിർത്ത പ്രാർഥനകളോടെ ...
അമ്മകിളിയുടെ കൂട്ടിൽ ഇന്നും വസന്തങ്ങൾ അണഞ്ഞിട്ടില....
എകാന്തത മാത്രം ... തിരി അണയാത്ത പ്രാർഥനയും പ്രതീക്ഷയും മാത്രം ...
- Posted using BlogPress from my iPhone
Some days Shed, Some days Bloom, Life is so Seasonal...