വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

Sunday, February 17, 2013

ഭാരങ്ങള്

ഒരു പാട് നാളായി ബ്ലോഗില് കുത്തിക്കുറിച്ചിട്ടു ... മനസ്സിലെ ഭാരങ്ങള് ഇറക്കിവേക്കാന് ഒരിടം , അത്രേ ഉണ്ടായിരുന്നോല്ല് ! ഇപ്പോള് ഭാരങ്ങള് ഇല്ലാഞ്ഞിട്ടോ എന്തോ എഴുത്തുകുത്തുകള് തന്നെ വിരളം ! ഇന്ന് വായനയുടെ ലോകത്താണ് , ദൈവീകത എന്നാ സത്യത്തിന്റെ മായാലോകത്ത് ... എത്ര നുകര്ന്നാലും വറ്റാത്ത മതിവരാത്ത ആ ലോകമായുള്ള ബന്ധം എന്നെ എത്ര മാത്രം ആശ്വസിപ്പിക്കുന്നു , എന്നില് എത്രമാത്രം ആശ്വാസം ചൊരിയുന്നു എന്ന് വാക്കുകളാല് നിങ്ങളെ അറിയിക്കുക വലിയ ശ്രമകരമായ കാര്യം തന്നെ ...- Posted using BlogPress from my iPhone