വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

Tuesday, June 29, 2010

നിങ്ങള്‍ ബുദ്ധിമാനോ അതോ ധൈര്യവാനോ ?

ധൈര്യം ഉള്ളവര്‍ മാത്രം ഈ പണിക്കു നിന്നാല്‍ മതി കേട്ടോ ..ഇതൊരു രസം മാത്രം ...എന്നെ പോലെ യുള്ള പേടി തൊണ്ടന്‍ മാരും തൊണ്ടികളും ദയവായി  വേഗം സ്ഥലം കാലിയാക്കുക ....പേടിയില്ല ...ബുദ്ധിയുണ്ട് ..പിന്നെ എന്നെ കുറ്റപ്പെടുത്തിയെക്കരുത് ...   എങ്കില്‍ ആയിക്കോട്ടെ ...ഒരു ശ്രമം നടത്തു ...അല്ല പിന്നെ !!!


താഴെയുള്ള ലിങ്കിന് മുകളില്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ തുറക്കുന്ന പേജില്‍ കാണുന്ന രണ്ട് ചിത്രങ്ങളിലെ മൂന്ന് വ്യത്യാസങ്ങളാണ് നിങ്ങള്‍ കണ്ടു പിടിക്കേണ്ടത്. 800 ആളുകളില്‍ നിന്ന് വെറും 19 പേര്‍ക്ക് മാത്രമാണ് വ്യത്യാസം കണ്ടുപിടിക്കാന്‍ കഴിഞ്ഞത്. ഇരുപതാമത്തെ ആളാകാന്‍ നിങ്ങള്‍ തയ്യാറുണ്ടോ?കണ്ടു പിടിക്കാന്‍ ധൈര്യം ഉള്ളവര്‍ മാത്രം ക്ലിക്ക് ചെയിതാല്‍ മതി കേട്ടോ !!!
ഒരു രഹസ്യം
(ഇതിലെ വ്യത്യാസം കണ്ടു പിടിക്കാന്‍ ഒരു സൂത്രമുണ്ട്.ഈ പേജ് തുറന്നാല്‍ ഇതോടൊപ്പം കേള്‍ക്കുന്ന നേര്‍ത്ത ശബ്ദങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് വ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും.അത് കൊണ്ട് സ്പീക്കര്‍ ഓണാക്കുകയോ അല്ലെങ്കില്‍ ഇയര്‍ ഫോണ്‍ വെക്കുകയോ ചെയ്തു ശ്രദ്ധിച്ച് കേള്‍ക്കുക.സൂചനകള്‍ നല്‍കുന്ന ശബ്ദം വളരെ നേര്‍ത്തതാണ്.)