വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

Thursday, May 6, 2010

ചിരി

Photobucket

"ഇഷ്ട്ടം പോലെ ചിരിച്ചോള്ളൂ,
ചിരി ഒരു അനുഗ്രഹം ആണ് .
 ഏത് ദുഷ്ട്ടനും ചിരിക്കും 
ക്രൂരമായ ചിരി ."
[എപ്പോഴോ വായനകള്‍ക്കിടയില്‍ മനസ്സില്‍ തട്ടിയ വരികള്‍]