പലതും പലരും
കാലത്തിന്റെ കുത്തൊഴിക്കില്‍
പെട്ട് നഷ്ട്ടപെടും നമ്മള്‍ക്ക് ...
ശരീരത്തെ കുറിച്ചല്ല ..അവരുടെ
ശരീരിയെ കുറിച്ചാ ഞാന്‍ പറയുന്നേ ...
ജീവന് ഉണ്ടെങ്കിലും
ജീവനിലാത്തപോലെ
നമക്ക് മുന്നില്‍ ...
അവര്‍ നില്ക്കും ...
കാരണം പറയാതെ
നടന്നകലും ..
ചോദ്യതിന്നു ഉത്തരം പറയാതെ
മൌനത്തിലൂടെ കളിയാക്കും ..
കാലം വരുത്തുന്ന മാറ്റങ്ങള്‍ ..
നിഷ്കളങ്കര്‍ എന്ന് വിശ്വസിച്ചു സ്നേഹിച്ചവര്‍
കളങ്കിതര്‍ എന്ന് സ്ഥാഭിക്കും വിധം
ഇഗോ എന്ന പട് വൃക്ഷം
പടര്‍ന്നു പദ്ധലിച്ചു തീര്‍ന്ന
ഒരു പാട് ജന്മങ്ങള് നമ്മള്‍ക്ക് മുന്നില്‍,
ജീവിക്കുന്ന ഉദാഹരണമായി
ഇതാണ് ജീവിതം
എന്ന് ഓര്‍മ്മിപ്പിക്കും ....
[എസ് ..ദി സ് ഈസ് ലൈഫ് ......
ആന്‍ഡ് കീപ് മം ......]